Virat Kohli loses No.1 spot to Steve Smith <br />ഐസിസിയുടെ ലോക റാങ്കിങില്‍ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിക്കു തിരിച്ചടി. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ കോലിയുടെ ഒന്നാംസ്ഥാനം നഷ്ടമായി. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്താണ് കോലിയെ മറികടന്നു തലപ്പത്തേക്കു കയറിയത്.
